Friday, 30 November 2012


പുതിയതെന്തെല്ലാമോ

കവിതകളൊക്കെ പെയ്തൊഴിഞ്ഞപ്പോള്
അവന്‍റെ സ്നേഹത്തിലെല്ലാം നിറഞ്ഞു കവിഞ്ഞപ്പോള്‍
മഴയും പുഴയുമെല്ലാമൊന്നായി
ചൂഴ്ന്ന വെള്ളത്തിന്റെ തലോടലില്
ഞാനില്ലാതായത് പെട്ടന്നായിരുന്നു
ഒരു നിമിഷം കൊണ്ട് ലോകം
പഴയതും പുതിയതുമായി വഴിപിരിയുകയായിരുന്നു

No comments:

Post a Comment