03-12-2012
ഇന്ന് എനിയ്ക്ക് ജോലി കിട്ടിയതിന്‍റെ anniversari ആണ്. ഒരു തവണത്തെ സാലറി പോലും കാശു കൊടുത്ത് ജോലി വാങ്ങിച്ചു തന്ന അച്ഛനുമമ്മയ്കും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നാ ദുഃഖം മാറ്റി വെച്ച് ഈ ജോലി ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇതെഴുതാന്‍ ഞാനുണ്ടാവുമായിരുന്നില്ല എന്ന സന്തോഷം മാത്രം പങ്കിടുന്നു. ദൈവത്തിനു നന്ദി പറയുന്നു, മനസ്സിലെ എല്ലാ നന്മയും കൊണ്ട് വഴിപാടു നേരുന്നു.

No comments:
Post a Comment